tag:blogger.com,1999:blog-5759324494921412034.post3947818657962390020..comments2023-07-02T18:53:33.986+05:30Comments on കീഴാള പാഠങ്ങള്‍: തൊഴിലാളി വർഗ്ഗ വിപ്ലവത്തിന്റെ ശത്രു.ചാർവാകൻhttp://www.blogger.com/profile/11248552229274701092noreply@blogger.comBlogger5125tag:blogger.com,1999:blog-5759324494921412034.post-40521332460572900302012-05-27T21:46:43.302+05:302012-05-27T21:46:43.302+05:30pazhaya alappuzha district thiruvalla thalukkil pa...pazhaya alappuzha district thiruvalla thalukkil partiude charithram puthiyakalathe rehapeduthedathanu , kunnamthanam mallappally' anjilithanam ,<br />nair madampi marude nadayirunnu karsha kathozhilai samarangal dheramai naicha sagave p m kujanpaiude jeevitham rehapeduthedathu dalitharude namalude kadamayanu marivarunna kalam pavapetta delitharude purathu kerumpole ethukudi ariyanam ;kottur kunjujinte kolapathakam kudy rehapeduthukaKADAMBUhttps://www.blogger.com/profile/18303833876008833966noreply@blogger.comtag:blogger.com,1999:blog-5759324494921412034.post-6986890087250183452012-05-25T17:38:12.368+05:302012-05-25T17:38:12.368+05:30ഫിയോനിക്സ്,കോൺഗ്രസ് ഒരു ജനാധിപത്യ രാഷ്ട്രീയ കക്ഷിയ...ഫിയോനിക്സ്,കോൺഗ്രസ് ഒരു ജനാധിപത്യ രാഷ്ട്രീയ കക്ഷിയായതിനാൽ അങ്ങനെ ചിലതു സംഭവിക്കും.എന്നാൽ കമ്മ്യൂണിസ്റ്റുകളിൽ ജനാധിപത്യമില്ലല്ലോ,അതിനാൽ പ്രാതിനിധ്യം പരിഗണിക്കേണ്ടതില്ല.<br />അനോണി,ആ ലിസ്റ്റ് നീട്ടാവുന്നതേയുള്ളൂ.സഖാവ് കുഞ്ഞമ്പായി,സാധാരണ കൂലിവേലക്കാരനായിരുന്നു.കർഷകതൊഴിലാളി യൂണിയനിലൂടെ പ്രസ്ഥാനത്തിൽ വരുകയും,മുഴുവൻ സമയ പ്രവർത്തകനാകുകയും,ഒടുവിൽ ശിക്ഷയേറ്റുവാങ്ങുകയും ചെയ്തത് രേഖപ്പെടുത്തുകയായിരുന്നു.കോൺഗ്രസിലും കമ്മ്യൂണിസ്റ്റുപാർട്ടിയിലും ധാരാളം കുഞ്ഞമ്പായിമാരെ കാണാം.ദലിതന്റെ വിധിയാണത്.അംബേദ്ക്കർ,ജഗജീവൻ റാം മുതൽ കെ.ആർ.നാരായണൻ വരെ പ്രഗൽഭരും പ്രശസ്തരുമായവരെ ചൂണ്ടിക്കാട്ടാൻ പറ്റും.പക്ഷേ,കമ്മ്യൂണിസ്റ്റുപാർട്ടിയിൽ നിന്നും അത് സംഭവിക്കില്ല.കാരണം വിപ്ലവത്തിന്റെ മുന്നണിപടയാളികൾ,വിപ്ലവവഴികളിൽ വീണടിയേണ്ടവരാണ്,നയിക്കേണ്ടവരല്ല.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-5759324494921412034.post-77902710563766841282012-05-24T19:46:37.759+05:302012-05-24T19:46:37.759+05:30Chathan master, former speaker Radhakrishnan, AK B...Chathan master, former speaker Radhakrishnan, AK Balan all are from sub altern roots .കീഴാളജാതി സമൂഹത്തിൽ നിന്നും -:)Anonymousnoreply@blogger.comtag:blogger.com,1999:blog-5759324494921412034.post-36405292547096056852012-05-23T20:47:56.133+05:302012-05-23T20:47:56.133+05:30യു ആര് കറക്റ്റ് മി. ചാര്‍വാകന്‍. കോണ്‍ഗ്രസ്സിന് പ...യു ആര് കറക്റ്റ് മി. ചാര്‍വാകന്‍. കോണ്‍ഗ്രസ്സിന് പറയാന്‍ പണ്ടൊരു സംസ്ഥാന മുഖ്യനായി ഒരു അജിത് ജോഗി ഉണ്ടായിരുന്നു. എന്നാല്‍ സി.പി.എമ്മിന് പോളിറ്റ് ബ്യൂറോയില്‍ പേരിനെങ്കിലും ഒരു ദളിതനുണ്ടോ?Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-5759324494921412034.post-36278613584029369172012-05-23T17:32:44.704+05:302012-05-23T17:32:44.704+05:30കീഴാളജാതി സമൂഹത്തിൽ നിന്നും,നേതൃനിരയിലേക്ക് ഒരാളേപ...കീഴാളജാതി സമൂഹത്തിൽ നിന്നും,നേതൃനിരയിലേക്ക് ഒരാളേപോലും ഉയർത്തികൊണ്ടുവരാൻ ഈ പ്രസ്ഥാനങ്ങൾക്കൊന്നും കഴിയാതിരിക്കുന്നതിന്റെ കാരണം പരിശോധിക്കേണ്ടതല്ലേ...?ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.com