tag:blogger.com,1999:blog-5759324494921412034.post474564512372044728..comments2023-07-02T18:53:33.986+05:30Comments on കീഴാള പാഠങ്ങള്‍: ഇംഗ്ലീഷ് ഭാഷയും കീഴാള സമൂഹങ്ങളുംചാർവാകൻhttp://www.blogger.com/profile/11248552229274701092noreply@blogger.comBlogger4125tag:blogger.com,1999:blog-5759324494921412034.post-73558708686764908062011-01-27T22:34:39.231+05:302011-01-27T22:34:39.231+05:30മെക്കാളെ പ്രഭുവിന് വേണ്ടിയുള്ള ക്ഷേത്രം തികച്ചും പ...മെക്കാളെ പ്രഭുവിന് വേണ്ടിയുള്ള ക്ഷേത്രം തികച്ചും പ്രതീകാത്മകമാകം. അടിസ്ഥാനപരമായ കാര്യം ഇംഗ്ലീഷ് ഭാഷ കീഴാള സമൂഹങ്ങള്‍ പഠിച്ചിരിക്കണം എന്നതാണ്. വിജ്ഞാനം ഏതു ഭാഷയിലാണ് ലഭ്യമായത് അത് പഠിക്കുക എന്നതാണ് പിന്നാക്ക ശാക്തീകരനതിനുള്ള എളുപ്പ മാര്‍ഗം.. യൂറോപിന്റെ തനതായ ചില സമത്വ ഗുണങ്ങള്‍ ഇന്ത്യന്‍ സവര്‍ണ സമൂഹം ഇനിയും പഠിച്ചിട്ടില്ല. മെക്കാളെ പ്രഭു ഒരു ഇന്ത്യന്‍ സവര്‍ണ നേതാവിനെക്കാളും കീഴാളന് ഇഷ്ടപെടുന്നവാകുന്നത് അത് കൊണ്ട് കൂടിയാണ്.അവര്ണന്https://www.blogger.com/profile/01761278458965835355noreply@blogger.comtag:blogger.com,1999:blog-5759324494921412034.post-32154467659237318772010-12-05T22:01:25.659+05:302010-12-05T22:01:25.659+05:30അജിത്,അനാര്യൻ,വായിച്ചതിനും പ്രതികരിച്ചതിനും നന്ദി....അജിത്,അനാര്യൻ,വായിച്ചതിനും പ്രതികരിച്ചതിനും നന്ദി.ആധുനികതയെ പ്രത്യശാസ്ത്രവൽക്കരിച്ചതാണ് അംബേദക്കറുടെ മൌലിക സംഭാവനകളിൽ ഒന്ന്.ശ്രീനാരായണഗുരു ഇതിനെ മറ്റൊരുതരത്തിൽ പറഞ്ഞതിങ്ങനെ’നമുക്കു സംന്യാസം തന്നത് വെള്ളക്കാരാണ്’.
ചിത്രകാരന്റെ പ്രസ്ക്തമായ ആപോസ്റ്റ് അന്നുതന്നെ കണ്ടിരുന്നു.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-5759324494921412034.post-51249336173606425682010-12-05T18:54:12.565+05:302010-12-05T18:54:12.565+05:30ബ്രിട്ടീഷ് ഇന്ത്യ സ്വതന്ത്രയായിരുന്നു..ബ്രിട്ടീഷ് ഇന്ത്യ സ്വതന്ത്രയായിരുന്നു..അനാര്യന്‍https://www.blogger.com/profile/08380292573183984380noreply@blogger.comtag:blogger.com,1999:blog-5759324494921412034.post-24994560077899339092010-12-03T12:20:16.011+05:302010-12-03T12:20:16.011+05:30'ആര്യ-വേദ സംസ്കാരത്തിന്റെ എല്ലാ അ(കു)യുക്തികളേ...'ആര്യ-വേദ സംസ്കാരത്തിന്റെ എല്ലാ അ(കു)യുക്തികളേയും നിലനിര്‍ത്തി യൂറോപ്യന്‍ ആധുനികതയുടെ സുഖസൌകര്യങ്ങള്‍ സ്വാംശീകരിക്കുമ്പോഴും കീഴാള ജനസമൂഹങ്ങള്‍ ഈ ആധുനികതയെ സ്വാംശീകരിക്കുന്നതാണ്’പ്രശ്നം’.'

അതുകൊണ്ടാണ്,ഇംഗ്ലീഷ് ഭാഷയേയും മെക്കാളെയേയും ദൈവതുല്യമായി ആരാധിക്കുന്നത് അംഗീകരിക്കാനാവില്ലന്നു പറയുന്നത്

.. elucidation of the quoted ('')argument might have made the whole point lot more simplerAjithhttps://www.blogger.com/profile/09555973201833780135noreply@blogger.com