tag:blogger.com,1999:blog-5759324494921412034.comments2023-07-02T18:53:33.986+05:30കീഴാള പാഠങ്ങള്ചാർവാകൻhttp://www.blogger.com/profile/11248552229274701092noreply@blogger.comBlogger105125tag:blogger.com,1999:blog-5759324494921412034.post-4614341592287804132019-03-11T23:37:00.369+05:302019-03-11T23:37:00.369+05:30ഇതിന്റെ ഒരു കോപ്പി സംഘടിപ്പിക്കാൻ പറ്റുമോ? ഇതിന്റെ ഒരു കോപ്പി സംഘടിപ്പിക്കാൻ പറ്റുമോ? Rathesh T Gopihttps://www.blogger.com/profile/15248934947528178976noreply@blogger.comtag:blogger.com,1999:blog-5759324494921412034.post-52725942801185205052013-10-11T12:46:30.036+05:302013-10-11T12:46:30.036+05:30Kashtam..Uthamettan enna Communistu Eranattil Nadt...Kashtam..Uthamettan enna Communistu Eranattil Nadthiya Ujjwalaporattangal..athine Thamaskarikkunnathayi Thonni...
കരിമഷിhttps://www.blogger.com/profile/09450008190888141798noreply@blogger.comtag:blogger.com,1999:blog-5759324494921412034.post-77492633804209808372013-03-29T14:22:22.996+05:302013-03-29T14:22:22.996+05:30ഇന്ന് ഗീബല്‍സുകളുടെ തന്ത്രം പയറ്റിക്കൊണ്ടിരിക്കുന്...ഇന്ന് ഗീബല്‍സുകളുടെ തന്ത്രം പയറ്റിക്കൊണ്ടിരിക്കുന്ന നെറ്റിലെ കമ്മ്യൂണിസ്റ്റുകാര്‍ അങ്ങനെ ചെയ്യുന്നത് ബോധപൂര്‍വമാണെന്നു തോന്നുന്നില്ല.അവര്‍ക്ക് ചരിത്രമറിയാത്തതുകൊണ്ടു മാത്രമല്ലത് നേതാക്കളും പാര്‍ട്ടി ചരിത്രകാരന്മാരും അവരെ ബോധപൂര്‍വം തെറ്റായ ചരിത്രം പഠിപ്പിക്കുന്നതു കൊണ്ടാണിത്. ഏതായാലും താങ്കളീ പോസ്റ്റെഴുതിയത് കൃത്യസമയത്താണ്. ഇതിന്റെ ലിങ്ക് ഫേസ്ബുക്കില്‍ കൊടുക്കുന്നു.നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-5759324494921412034.post-19771829996544269242012-08-07T19:19:18.481+05:302012-08-07T19:19:18.481+05:30ഇന്ത്യൻ സമൂഹത്തിലെ നിർണ്ണായക വിഷയമായ ജാതിയെ,ചിലസന്...ഇന്ത്യൻ സമൂഹത്തിലെ നിർണ്ണായക വിഷയമായ ജാതിയെ,ചിലസന്ദർഭങ്ങിളിലെങ്കിലും ഓർക്കാൻ മതേതര ജനാധിപത്യവാദികൾക്ക് കഴിയുന്നത് നല്ല കാര്യം തന്നെ.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-5759324494921412034.post-82271556069293004832012-06-13T10:01:40.831+05:302012-06-13T10:01:40.831+05:30ലേഖനം വായിച്ചിക്കും ലേഖകന്‍ Sunil Maloor-നെ വിളിച്...ലേഖനം വായിച്ചിക്കും ലേഖകന്‍ Sunil Maloor-നെ വിളിച്ച് അഭിനന്ദിക്കുകയും (ഫേസ്ബുക്കിലൂടെ) ചെയ്തിരുന്നു.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-5759324494921412034.post-88462679558811172332012-06-12T21:04:56.135+05:302012-06-12T21:04:56.135+05:30ലേഖനം ശ്രദ്ധയില്‍ പെടുത്തിയതിനു് നന്ദി !ലേഖനം ശ്രദ്ധയില്‍ പെടുത്തിയതിനു് നന്ദി !നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-5759324494921412034.post-60510809337496352362012-06-12T20:45:41.370+05:302012-06-12T20:45:41.370+05:30കഴിയുന്നവർ,മാധ്യമം പത്രത്തിന്റെ വാരാദ്യമാധ്യമം വായ...കഴിയുന്നവർ,മാധ്യമം പത്രത്തിന്റെ വാരാദ്യമാധ്യമം വായിക്കുക.എങ്ങിലേ ഈ ചെറിയ കുറിപ്പിന്റെ പ്രസ്ക്തി ബോധ്യപ്പെടൂ.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-5759324494921412034.post-40521332460572900302012-05-27T21:46:43.302+05:302012-05-27T21:46:43.302+05:30pazhaya alappuzha district thiruvalla thalukkil pa...pazhaya alappuzha district thiruvalla thalukkil partiude charithram puthiyakalathe rehapeduthedathanu , kunnamthanam mallappally' anjilithanam ,
nair madampi marude nadayirunnu karsha kathozhilai samarangal dheramai naicha sagave p m kujanpaiude jeevitham rehapeduthedathu dalitharude namalude kadamayanu marivarunna kalam pavapetta delitharude purathu kerumpole ethukudi ariyanam ;kottur kunjujinte kolapathakam kudy rehapeduthukaKADAMBUhttps://www.blogger.com/profile/18303833876008833966noreply@blogger.comtag:blogger.com,1999:blog-5759324494921412034.post-6986890087250183452012-05-25T17:38:12.368+05:302012-05-25T17:38:12.368+05:30ഫിയോനിക്സ്,കോൺഗ്രസ് ഒരു ജനാധിപത്യ രാഷ്ട്രീയ കക്ഷിയ...ഫിയോനിക്സ്,കോൺഗ്രസ് ഒരു ജനാധിപത്യ രാഷ്ട്രീയ കക്ഷിയായതിനാൽ അങ്ങനെ ചിലതു സംഭവിക്കും.എന്നാൽ കമ്മ്യൂണിസ്റ്റുകളിൽ ജനാധിപത്യമില്ലല്ലോ,അതിനാൽ പ്രാതിനിധ്യം പരിഗണിക്കേണ്ടതില്ല.
അനോണി,ആ ലിസ്റ്റ് നീട്ടാവുന്നതേയുള്ളൂ.സഖാവ് കുഞ്ഞമ്പായി,സാധാരണ കൂലിവേലക്കാരനായിരുന്നു.കർഷകതൊഴിലാളി യൂണിയനിലൂടെ പ്രസ്ഥാനത്തിൽ വരുകയും,മുഴുവൻ സമയ പ്രവർത്തകനാകുകയും,ഒടുവിൽ ശിക്ഷയേറ്റുവാങ്ങുകയും ചെയ്തത് രേഖപ്പെടുത്തുകയായിരുന്നു.കോൺഗ്രസിലും കമ്മ്യൂണിസ്റ്റുപാർട്ടിയിലും ധാരാളം കുഞ്ഞമ്പായിമാരെ കാണാം.ദലിതന്റെ വിധിയാണത്.അംബേദ്ക്കർ,ജഗജീവൻ റാം മുതൽ കെ.ആർ.നാരായണൻ വരെ പ്രഗൽഭരും പ്രശസ്തരുമായവരെ ചൂണ്ടിക്കാട്ടാൻ പറ്റും.പക്ഷേ,കമ്മ്യൂണിസ്റ്റുപാർട്ടിയിൽ നിന്നും അത് സംഭവിക്കില്ല.കാരണം വിപ്ലവത്തിന്റെ മുന്നണിപടയാളികൾ,വിപ്ലവവഴികളിൽ വീണടിയേണ്ടവരാണ്,നയിക്കേണ്ടവരല്ല.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-5759324494921412034.post-77902710563766841282012-05-24T19:46:37.759+05:302012-05-24T19:46:37.759+05:30Chathan master, former speaker Radhakrishnan, AK B...Chathan master, former speaker Radhakrishnan, AK Balan all are from sub altern roots .കീഴാളജാതി സമൂഹത്തിൽ നിന്നും -:)Anonymousnoreply@blogger.comtag:blogger.com,1999:blog-5759324494921412034.post-36405292547096056852012-05-23T20:47:56.133+05:302012-05-23T20:47:56.133+05:30യു ആര് കറക്റ്റ് മി. ചാര്‍വാകന്‍. കോണ്‍ഗ്രസ്സിന് പ...യു ആര് കറക്റ്റ് മി. ചാര്‍വാകന്‍. കോണ്‍ഗ്രസ്സിന് പറയാന്‍ പണ്ടൊരു സംസ്ഥാന മുഖ്യനായി ഒരു അജിത് ജോഗി ഉണ്ടായിരുന്നു. എന്നാല്‍ സി.പി.എമ്മിന് പോളിറ്റ് ബ്യൂറോയില്‍ പേരിനെങ്കിലും ഒരു ദളിതനുണ്ടോ?Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-5759324494921412034.post-36278613584029369172012-05-23T17:32:44.704+05:302012-05-23T17:32:44.704+05:30കീഴാളജാതി സമൂഹത്തിൽ നിന്നും,നേതൃനിരയിലേക്ക് ഒരാളേപ...കീഴാളജാതി സമൂഹത്തിൽ നിന്നും,നേതൃനിരയിലേക്ക് ഒരാളേപോലും ഉയർത്തികൊണ്ടുവരാൻ ഈ പ്രസ്ഥാനങ്ങൾക്കൊന്നും കഴിയാതിരിക്കുന്നതിന്റെ കാരണം പരിശോധിക്കേണ്ടതല്ലേ...?ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-5759324494921412034.post-35989193360066037352012-05-14T15:12:40.873+05:302012-05-14T15:12:40.873+05:30aashamsakal...... blogil puthiya post..... HERO- P...aashamsakal...... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane...........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-5759324494921412034.post-61174744423647553242011-09-22T11:38:24.681+05:302011-09-22T11:38:24.681+05:30ശ്രീ സി രവിചന്ദ്രന്റെ ത്യാഗവും! മഹത്വവും!!??ശ്രീ സി രവിചന്ദ്രന്റെ ത്യാഗവും! മഹത്വവും!!?? സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-5759324494921412034.post-33731422813635814222011-05-03T22:41:30.066+05:302011-05-03T22:41:30.066+05:30മലയാളം ബുലോകമേ നിന്നെ ഇവര്‍ അപമാനിച്ചിരിക്കുന്നു.,...മലയാളം ബുലോകമേ നിന്നെ ഇവര്‍ അപമാനിച്ചിരിക്കുന്നു., നീ ലജ്ജിച്ചു തലതാഴ്ത്തുക.സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-5759324494921412034.post-81758049500626986252011-02-21T17:32:29.403+05:302011-02-21T17:32:29.403+05:30പി.ആര്.ഡി.എസ്സിന്റെ സ്ഥാപകനും ആത്മീയനേതാവുമായ പൊയ...പി.ആര്.ഡി.എസ്സിന്റെ സ്ഥാപകനും ആത്മീയനേതാവുമായ പൊയ്കയില്‍ കുമാരഗുരുദേവന്റെ ജന്മദിനാഘോഷങ്ങള്‍ക്ക് ആശംസകള്‍.

ഇപ്പോള്‍ കേരളത്തില്‍ പി.ആര്.ഡി.എസിന് ഏകദേശം എത്ര അനുയായികള്‍ ഉണ്ടെന്നും അവര്‍ കേരളത്തില്‍ ഏതേതു ഭാഗത്ത് താമസ്സിക്കുന്നെന്നും അറിയുമോ ?
കേരളത്തില്‍ അവര്‍ക്കുള്ള ആരാധനാലയങ്ങളെക്കുറിച്ചും വിശദീകരിക്കുമെന്നു പ്രതീക്ഷിക്കട്ടെ.നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-5759324494921412034.post-2977429469394439252011-02-18T21:06:08.985+05:302011-02-18T21:06:08.985+05:30കുംഭമാസം അഞ്ചാം തിയതി(16.02.11) നെല്ലാടു കവലയിൽ നി...കുംഭമാസം അഞ്ചാം തിയതി(16.02.11) നെല്ലാടു കവലയിൽ നിന്നും,പി.ആർ.ഡി.എസ്.ആസ്ഥാനത്തേക്കു നടത്തിയ,പതിനായിരകണക്ക് സഭാവിശ്വാസികളുടെ ഘോഷയാത്രയുടെ ചിലദൃശ്യങ്ങൾ.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-5759324494921412034.post-73558708686764908062011-01-27T22:34:39.231+05:302011-01-27T22:34:39.231+05:30മെക്കാളെ പ്രഭുവിന് വേണ്ടിയുള്ള ക്ഷേത്രം തികച്ചും പ...മെക്കാളെ പ്രഭുവിന് വേണ്ടിയുള്ള ക്ഷേത്രം തികച്ചും പ്രതീകാത്മകമാകം. അടിസ്ഥാനപരമായ കാര്യം ഇംഗ്ലീഷ് ഭാഷ കീഴാള സമൂഹങ്ങള്‍ പഠിച്ചിരിക്കണം എന്നതാണ്. വിജ്ഞാനം ഏതു ഭാഷയിലാണ് ലഭ്യമായത് അത് പഠിക്കുക എന്നതാണ് പിന്നാക്ക ശാക്തീകരനതിനുള്ള എളുപ്പ മാര്‍ഗം.. യൂറോപിന്റെ തനതായ ചില സമത്വ ഗുണങ്ങള്‍ ഇന്ത്യന്‍ സവര്‍ണ സമൂഹം ഇനിയും പഠിച്ചിട്ടില്ല. മെക്കാളെ പ്രഭു ഒരു ഇന്ത്യന്‍ സവര്‍ണ നേതാവിനെക്കാളും കീഴാളന് ഇഷ്ടപെടുന്നവാകുന്നത് അത് കൊണ്ട് കൂടിയാണ്.അവര്ണന്https://www.blogger.com/profile/01761278458965835355noreply@blogger.comtag:blogger.com,1999:blog-5759324494921412034.post-32154467659237318772010-12-05T22:01:25.659+05:302010-12-05T22:01:25.659+05:30അജിത്,അനാര്യൻ,വായിച്ചതിനും പ്രതികരിച്ചതിനും നന്ദി....അജിത്,അനാര്യൻ,വായിച്ചതിനും പ്രതികരിച്ചതിനും നന്ദി.ആധുനികതയെ പ്രത്യശാസ്ത്രവൽക്കരിച്ചതാണ് അംബേദക്കറുടെ മൌലിക സംഭാവനകളിൽ ഒന്ന്.ശ്രീനാരായണഗുരു ഇതിനെ മറ്റൊരുതരത്തിൽ പറഞ്ഞതിങ്ങനെ’നമുക്കു സംന്യാസം തന്നത് വെള്ളക്കാരാണ്’.
ചിത്രകാരന്റെ പ്രസ്ക്തമായ ആപോസ്റ്റ് അന്നുതന്നെ കണ്ടിരുന്നു.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-5759324494921412034.post-51249336173606425682010-12-05T18:54:12.565+05:302010-12-05T18:54:12.565+05:30ബ്രിട്ടീഷ് ഇന്ത്യ സ്വതന്ത്രയായിരുന്നു..ബ്രിട്ടീഷ് ഇന്ത്യ സ്വതന്ത്രയായിരുന്നു..അനാര്യന്‍https://www.blogger.com/profile/08380292573183984380noreply@blogger.comtag:blogger.com,1999:blog-5759324494921412034.post-24994560077899339092010-12-03T12:20:16.011+05:302010-12-03T12:20:16.011+05:30'ആര്യ-വേദ സംസ്കാരത്തിന്റെ എല്ലാ അ(കു)യുക്തികളേ...'ആര്യ-വേദ സംസ്കാരത്തിന്റെ എല്ലാ അ(കു)യുക്തികളേയും നിലനിര്‍ത്തി യൂറോപ്യന്‍ ആധുനികതയുടെ സുഖസൌകര്യങ്ങള്‍ സ്വാംശീകരിക്കുമ്പോഴും കീഴാള ജനസമൂഹങ്ങള്‍ ഈ ആധുനികതയെ സ്വാംശീകരിക്കുന്നതാണ്’പ്രശ്നം’.'

അതുകൊണ്ടാണ്,ഇംഗ്ലീഷ് ഭാഷയേയും മെക്കാളെയേയും ദൈവതുല്യമായി ആരാധിക്കുന്നത് അംഗീകരിക്കാനാവില്ലന്നു പറയുന്നത്

.. elucidation of the quoted ('')argument might have made the whole point lot more simplerAjithhttps://www.blogger.com/profile/09555973201833780135noreply@blogger.comtag:blogger.com,1999:blog-5759324494921412034.post-43486065853529902402010-08-04T12:36:23.738+05:302010-08-04T12:36:23.738+05:30ഹബീബ് നെസീറേ,
താങ്കളുടെ കമന്റ് തിരക്കിനിടയില്‍ ശ...ഹബീബ് നെസീറേ,

താങ്കളുടെ കമന്റ് തിരക്കിനിടയില്‍ ശ്രദ്ധിച്ചില്ല. മറുപടി താമസിച്ചു പോയതില്‍ ഖേദിക്കുന്നു. പണ്ട് പഠിക്കാന്‍ ഒരു കഥയുണ്ടായിരുന്നു. കാച്ചില് കൃഷണപിള്ളയുടെ കഥ. നായകന് നാട്ടില്‍ അല്ലറചില്ലറ മോഷണം നടത്തി ഉപജീവനം കഴിക്കുന്ന കക്ഷിയായിരുന്നു. വിശപ്പടക്കാന്‍ കാച്ചില് മോഷ്ടിച്ച് കഴിക്കുമായിരുന്ന കക്ഷിക്ക് കാച്ചില് വലിയ ഇഷ്ടവുമായിരുന്നു. മോഷണം കൊണ്ട് രക്ഷയില്ലാതെ വന്ന കൃഷ്ണപിള്ള നാടു വിട്ടുപോയി. കുറേ കാലങ്ങള്‍ക്കു ശേഷം പണക്കാരനായി നാട്ടിലെത്തിയ മൂപ്പര്‍ക്ക് അമ്മ പഴയ ഇഷ്ട വിഭവമായിരുന്ന കാച്ചില് പുഴുങ്ങി കൊടുത്തു. അപ്പോള്‍ കൃഷ്ണപിള്ള ചോദിക്കുകയാണ് അമ്മേ "ഇതെന്നത്തിന് കായാണ് "?!

എന്നു ഫറഞ്ഞപോലെ ഫഹുമാനപ്പെട്ട ഹബീബ് അവര്‍കള്‍ എന്നാണ് നാട്ടില്‍ എത്തിയത് ? ജനിച്ചത് ഈ ഇന്ത്യാമഹാരാജ്യത്ത് തന്നേ ? അതോ ജനിച്ചതും വളര്‍ന്നതും ഫോറിനിലാ ? ആരാണ് കീഴാളന്? ഈ രാജ്യത്ത് ഇറങ്ങി കറങ്ങി നടന്നു നോക്കൂ അപ്പോള്‍ മനസ്സിലാകും . ജാതിയും അതിന്റെ പ്രശ്നങ്ങളും ഉണ്ടെന്നു സമ്മതിച്ചാലല്ലേ അതില്ലാതാക്കാന്‍ പറ്റൂ. താങ്കളുടെ നിലവാരം വെച്ച്, മലയാളമനോരമ, മംഗളം പൈങ്കിളികള്‍ വായിച്ച് സാര്‍വലൌകിക സാഹോദര്യം മനസ്സിലാക്കിയ ആളാണെന്നു മനസ്സിലായി . ഇവിടെ പറയുന്നതൊക്കെ കുഞ്ഞിനു ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. സാമാന്യ ബോധം പോലുമില്ലാതെ ഓരോന്നു കുറ്റിയും പറിച്ച് ഇറങ്ങി വരും, മനുഷ്യന്റെ സമയം മിനക്കെടുത്താന്‍ ! പോയി ബിസ്ക്കറ്റും പാലും കഴി.നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-5759324494921412034.post-38198696008843003812010-08-04T12:22:58.739+05:302010-08-04T12:22:58.739+05:30ഗാന്ധിയ്യെ വധിച്ച ഹൈന്ദവ ഭീകരത വളര്‍ന്ന് പന്തലിച്ച...ഗാന്ധിയ്യെ വധിച്ച ഹൈന്ദവ ഭീകരത വളര്‍ന്ന് പന്തലിച്ച് , ഗുജറാത്തും, ബാബരി മസ്ജിദും,ബോഒംബെയിലുമെല്ലാം എത്തിയെങ്കിലും. ഇന്ത്യന്‍ മനസ്സില്‍ ആഴത്തില്‍ വേരോഒടിയ ഹൈന്ദവ ഭീകരവാദം മറ്റെന്തിനേക്കാളും ഭീകരമായി ഇന്ത്യയെ ഗ്രസിച്ചു കൊണ്ടിരിക്കുകയാണ്. നിരന്തരമായി ജനങ്ങളില്‍ കുത്തി വെച്ചു കൊണ്ടിരിക്കുന്ന അസഹിഷ്ണുത പ്രകടമാകുന്നത് കലാപങ്ങളിലും മറ്റും ആണെന്ന് മാത്രം. പോലീസിലും , മറ്റ് അന്വേഷണ ഏജന്‍സികളിലും അടക്കം വാണരുളുന്ന ഈ ഭീകരന്മാരുടെ തന്നെ കൂട്ടാളികള്‍ ഇവര്രെയൊന്നും അന്തിമമായി ശിക്ഷിക്കാന്‍ പോകുന്നില്ല.വിലകയറ്റം പോഒലുള്ള വിഷയങ്ങളില്‍ നിന്നും മറ്റ് പല പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഇപ്പോള്‍ സ്വതന്ത്രമായി വിട്ട സി ബി ഐ യെ പിടിച്ച് കൂട്ടില്‍ കയറ്റാനും സമയമാകുമ്പോള്‍ ചില നാരായണന് മാര്‍ അവതരിക്കും. അതു വരെയും കാണാം ഈ കലാ പരിപാടി.അല്ലേങ്കില് അടുത്ത സ്പോടനം വരെ മാത്രം.

എങ്കിലും ഇത്രയെങ്കിലും ഉണ്ടല്ലോ എന്ന സമാധാനം.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-5759324494921412034.post-36607085870225525492010-08-01T12:59:22.710+05:302010-08-01T12:59:22.710+05:30ശ്രീ ഹബീബ്,താങ്കൾ ഇങ്ങനെ പറയുന്നു:
ഇവിടത്തെ പോസ്റ്...ശ്രീ ഹബീബ്,താങ്കൾ ഇങ്ങനെ പറയുന്നു:
ഇവിടത്തെ പോസ്റ്റുകളിലൂടെ കണ്ണോടിച്ചാലറിയാം. പാര്ശ്വവല്കൃതമായ പോസ്റ്റുകളാണ് അധികവും. കുറ്റകൃത്യങ്ങളെ ജാതി തിരിച്ച് കാണിക്കുന്നവ. എന്റെ സുഹൃത്തുക്കളേ, ഇതൊരു തരം കപട മതനിരപേക്ഷതയല്ലേ? ഇതു തിരിച്ചറിയാനുള്ള ശേഷി നമുക്കില്ലേ? ഈ ബ്ലോഗിന്റെ പേരുതന്നെ നോക്കൂ.. "കീഴാളപാഠങ്ങള്‍"..ഇക്കാലത്ത് ആരാണ് കീഴാളന്? ഇത്തരത്തിലുള്ള അധഃപതനചിന്ത എന്തിന്? ഇതും ഒരു തീവ്രവാദചിന്തയല്ലേ? ലേഖകന്റെ ലേഖനങ്ങളിലൂടെ കണ്ണോടിച്ചാല്‍ അതും അറിയാം.
ഞാൻ ബ്ലോഗ് തുടങ്ങുന്ന സമയത്ത് ഇത്തരം വിഷയങ്ങൾ കണ്ടിട്ടില്ലായിരുന്നു.സബാൾട്ട്സ് സ്റ്റഡീസ് എന്ന ഗ്രാംഷിയൻ സംവർഗ്ഗം മലയാളീകരിച്ചതാണ്’കീഴാള പാഠങ്ങൾ”ആ പേരുമാറ്റാവുന്നതേയുള്ളു.അതല്ലല്ലോ വിഷയം.
ഇന്ത്യൻ ദേശീയതയുടെ കറകളഞ്ഞ വ്യക്തി രൂപമാണ് അർദ്ധ നഗ്നനായ ഗാന്ധിജി.ഗാന്ധിയുടെ പ്രതിനായകനായ,കോട്ടും സൂട്ടുമിട്ട അംബേദ്ക്കറായിരുന്നു.,കീഴാളജനസമൂഹങ്ങളൂടേയും,അവർണ,ഭാഷാ/മത ന്യൂനപക്ഷങ്ങളുടേയും അവകാശം പ്രശ്നവൽക്കരിച്ചതും,സാധിച്ചെടുത്തതും.
ഇന്ത്യയിലെ ഹിന്ദുമത മെന്നത് നൂറ്റാണ്ടുകളായി ഒരുവലിയ ജനവിഭാഗത്തിന് മനുഷ്യാവകാശങ്ങളോ,പൌരാവകാശങ്ങളോ നിഷേധിച്ച അധീശ പ്രത്യശാത്രമാണ്.ഇതിനെ പ്രത്യശാസ്ത്രപരമായി നേരിടാൻ കെല്പു നേടുകയാണ് ആദ്യം വേണ്ടത്.
താങ്കളുടെ വിമർശനത്തെ സ്വാഗതം ചെയ്യുന്നു.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-5759324494921412034.post-58428054580512536862010-08-01T02:18:43.077+05:302010-08-01T02:18:43.077+05:30സത്യത്തെ എത്ര കാവി പുതപ്പിട്ടു മൂടിയാലും .......സത്യത്തെ എത്ര കാവി പുതപ്പിട്ടു മൂടിയാലും ....അത് ഒരുനാള്‍ പുറത്തു വരിക തന്നെ ചെയ്യും ...ഭൂതത്താന്‍https://www.blogger.com/profile/08425230168516757818noreply@blogger.com